വീട് ജിം ആക്കി അച്ഛന്‍, മകള്‍ സ്‌ട്രോങ് വുമണ്‍ ഓഫ് ഇന്ത്യ


പവര്‍ലിഫ്റ്റിങ്ങിനോടുള്ള പ്രണയം മൂത്ത് വീടിന്റെ താഴത്തെ നില ജിം ഉപകരണങ്ങള്‍കൊണ്ടു നിറച്ച അച്ഛന്‍ അനില്‍കുമാര്‍ തന്നെയാണ് കോച്ച്

അഞ്ജന കൃഷ്ണയെ കണ്ടാല്‍ 'സ്‌ട്രോങ് വുമന്‍ ഓഫ് ഇന്ത്യ'യാണെന്ന് ആരും വിശ്വസിക്കില്ല. 47 കിലോ വിഭാഗത്തില്‍ പവര്‍ലിഫ്റ്റിങ്ങില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഏഷ്യന്‍ തലത്തിലും സ്വര്‍ണമെഡല്‍ നേടിയ അഞ്ജന 152.5 കിലോഗ്രാം ഉയര്‍ത്തി സംസ്ഥാന റെക്കോഡിട്ടിരുന്നു. കോഴിക്കോട് തളി സ്വദേശി പി. അനില്‍കുമാറിന്റെയും വി.കെ. ഷീജയുടെയും മകളാണ് വി.കെ. അഞ്ജന കൃഷ്ണ.

കോയമ്പത്തൂരില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം അഞ്ജനക്കായിരുന്നു. ജനുവരി ഉദയ്പുരില്‍ നടന്ന സബ് ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണമെഡല്‍ അഞ്ജനയ്ക്കായിരുന്നു. ആലപ്പുഴയില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലാണ് സ്‌ട്രോങ് വുമന്‍ ഓഫ് ഇന്ത്യയായത്. പവര്‍ലിഫ്റ്റിങ്ങിനോടുള്ള പ്രണയം മൂത്ത് വീടിന്റെ താഴത്തെ നില ജിം ഉപകരണങ്ങള്‍കൊണ്ടു നിറച്ച അച്ഛന്‍ അനില്‍കുമാര്‍ തന്നെയാണ് കോച്ച്.

Content Highlights: strong women of india anjana krishna and her home gym

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented