തെരുവു മൃഗങ്ങൾക്ക് വീടൊരുക്കാൻ ദത്തെടുക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കൊച്ചി കോർപറേഷൻ. വൺനെസ്സ് സംഘടനയുമായി ചേർന്ന് നടത്തിയ അഡോപ്ഷൻ ഡ്രൈവിൽ അമ്പതിലേറെ നായ്ക്കുട്ടികളും പൂച്ചക്കുട്ടികളുമാണ് പുതിയ വീടുകൾ കണ്ടെത്തിയത്. ദത്തെടുക്കുന്നവർ മൃഗങ്ങളെ കൃത്യമായി സംരക്ഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും സംവിധാനമുണ്ട്.
Content Highlights: Street Animal Adoption camp organised by Cochin corporation
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..