'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌


അന്നും ഇന്നും എവർഗ്രീൻ ഡിസ്കോ നമ്പർ എന്ന ടാഗ് സ്വന്തമായുള്ള 'ലൈലാ ഓ ലൈലാ' ആണ് ആ പാട്ട്...

ൺപതുകളിൽ ഇറങ്ങിയ ബോളിവുഡ് ഗാനങ്ങൾക്ക് പഴയ തലമുറ, പുതിയ തലമുറ എന്നിങ്ങനെ വേർതിരിവില്ലാതെ ആരാധകർ ഏറെയുണ്ട്. പുതുതായി ഇറങ്ങുന്ന സിനിമകളിൽ പഴയ പാട്ടുകൾ ഇടം പിടിക്കുമ്പോഴാണ് സത്യത്തിൽ അവയ്ക്ക് അത്രയും വലിയ ഒരു ഫാൻബേസുണ്ട് എന്നറിഞ്ഞ് നമ്മൾ അദ്ഭുതപ്പെടുന്നതുതന്നെ.

ഇത്തരത്തിൽ 1980-ൽ പുറത്തിറങ്ങിയ 'കുർബാനി' എന്ന ചിത്രത്തിലെ ഒരു പാട്ട് അൽപം രൂപമാറ്റമൊക്കെ സംഭവിച്ച് 2017-ൽ റിലീസായ 'റയീസ്' എന്ന ഷാരൂഖ് ഖാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. അന്നും ഇന്നും എവർഗ്രീൻ ഡിസ്കോ നമ്പർ എന്ന ടാഗ് സ്വന്തമായുള്ള 'ലൈലാ ഓ ലൈലാ' ആണ് ആ പാട്ട്.Content Highlights: laila main laila song, zeenat aman, amjad kahan, feroz khan, sunny leone

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

ചരിത്രവിജയവുമായി മൊറോക്കോ ; ലോകകപ്പ് ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യം

Dec 7, 2022


achraf hakimi

സ്‌പെയിനിനെ കണ്ണീരിലാഴ്ത്തിയ അഷ്‌റഫ് ഹക്കീമിയുടെ തകര്‍പ്പന്‍ പനേങ്ക കിക്ക്

Dec 7, 2022

Most Commented