'തൂമ്പയെടുത്ത് കിളച്ചില്ലെങ്കിൽ ഉറക്കം വരില്ല'; 85-ാം വയസ്സിലും കർമനിരതനാണ് അ‌ബ്ദുമാഷ്


ആളുകൾ മടിയന്മാര്‍ ആയതുകൊണ്ടാണ് കേരളത്തിൽ നെൽകൃഷി കുറഞ്ഞതെന്നും മറ്റുള്ളവർക്ക് പ്രചോദനമാകണം എന്നാണ് ആഗ്രഹമെന്നും അ‌ബ്ദുമാഷ് വ്യക്തമാക്കുന്നു...

വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ പച്ചവിരിച്ചു കിടക്കുന്ന നെൽപ്പാടം. 85-ാം വയസ്സിലും കരക്കൃഷി ചെയ്ത് പൊന്നുവിളയിക്കുകയാണ് അ‌രൂർ സ്വദേശിയായ അ‌ബ്ദുൽ ഖാദർ എന്ന അ‌ബ്ദുമാഷ്. മിക്കവാറും കൃഷിപ്പണിയെല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്. ദിവസവും തൂമ്പയെടുത്തില്ലെങ്കിൽ ഉറക്കം വരില്ലെന്നാണ് അ‌ബ്ദുമാഷ് പറയുന്നത്. ആളുകൾ മടിയന്മാര്‍ ആയതുകൊണ്ടാണ് കേരളത്തിൽ നെൽകൃഷി കുറഞ്ഞതെന്നും മറ്റുള്ളവർക്ക് പ്രചോദനമാകണം എന്നാണ് ആഗ്രഹമെന്നും അ‌ബ്ദുമാഷ് വ്യക്തമാക്കുന്നു.



Content Highlights: 85 year old farmer in aroor, inspiring farming stories

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented