നൂൽ ആർട്ടിലൂടെ വിസ്മയം തീർക്കുകയാണ് കല്പറ്റ തെക്കുംതറ സ്വദേശിയായ അമൃത. ലോക്ഡൗൺ കാലത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പഠിച്ചതാണ് ഹൂപ്പ് എംബ്രോയിഡറി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ചെയ്യുന്നതിന് വേണ്ടിയാണ് സ്റ്റെൻസിൽ ആർട്ട് തുടങ്ങുന്നത്. അതിൽ നിന്നും വ്യത്യസ്തമായ രീതി കണ്ടെത്തിയിരിക്കുകയാണ് കളർ ത്രെഡിലൂടെ.
ഹൂപ്പ് എംബ്രോയിഡറിയെ സാധാരണ ആളുകളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് നൂൽ ആർട്ട് എന്ന പേര് നൽകിയത്. 18 ഇഞ്ചിൽ അക്രിലിക്ക് കളറിൽ എംബ്രോയിഡറി ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് അർഹയായിരിക്കുകയാണ് അമൃത ഇപ്പോൾ
Content Highlights: story of amritha who entered india book of records through nool art aka hoop embroidery
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..