34 വർഷം സംസ്ഥാന പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ച ശേഷമാണ് 2016ൽ ജോർജ്കുട്ടി സബ് ഇൻസ്പെക്ടറായി ആയി വിരമിക്കുന്നത്. എന്നാൽ വിശ്രമജീവിതം നയിക്കാൻ 1982ലെ ഈ എക്കണോമിക്സ് ബിരുദധാരി തയ്യാറല്ലായിരുന്നു. പഞ്ചവത്സര എൽ.എൽ.ബി. എൻട്രൻസ് എഴുതി മികച്ച റാങ്കോടെ വീടിനടുത്ത് തന്നെയുള്ള കാണാക്കാരി സി.എസ്.ഐ. കോളേജിൽ അഡ്മിഷൻ നേടി. ഒരു വിഷയത്തിനു പോലും തോൽക്കാതെ ഫസ്റ്റ് ക്ലാസോടെ 62-ാം വയസ്സിൽ എൽ.എൽ.ബി. പാസായി. ഇപ്പോൾ ഏറ്റുമാനൂർ കോടതിയിൽ ജൂനിയർ വക്കീലായി പ്രാക്ടീസ് ചെയ്യുകയാണ് ഈ റിട്ടയേഡ് എസ്.ഐ.
Content Highlights: retired police officer, kerala police, police turned lawyer, kottayam, integrated law
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..