കളിയുണ്ടോ? അവിടെ ഞാനും പെയിന്റും ഉണ്ട്


വർഷങ്ങളായി കാണികൾക്ക് പെയിന്റിംഗ് ചെയ്യുകയാണ് പത്തനംതിട്ട സ്വദേശിയായ രാഘവൻ.

ക്രിക്കറ്റും ഫുട്ബോളുമെല്ലാം നടക്കുമ്പോൾ ടീമിന്റെ ജേഴ്സിയും പതാകയും ആരവവുമെല്ലാം ആവേശമാണ് കാണികൾക്ക്. ഒപ്പം ഇഷ്ടപ്പെട്ട കളിക്കാരുടെ ചിത്രങ്ങളും ടീമിന്റെ നിറങ്ങളുമെല്ലാം ആ ആവേശത്തിന്റെ ഭാഗമായി കാണികളുടെ ശരീരത്തിൽ ഉണ്ടാവുകയും ചെയ്യും. അത്തരത്തിൽ വർഷങ്ങളായി കാണികൾക്ക് പെയിന്റിംഗ് ചെയ്യുകയാണ് പത്തനംതിട്ട സ്വദേശിയായ രാഘവൻ. കളിയുണ്ടെങ്കിൽ തന്റെ പോക്കറ്റും നിറയുമെന്ന് പറയുകയാണ് അദ്ദേഹം.

Content Highlights: story about Raghavan who paints on football fans during Indian Super League kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented