എസി പോയിട്ട് ഫാൻ പോലുമില്ല. കറങ്ങുന്ന കസേരയ്ക്ക് പകരം നീണ്ട മരക്കാലുകളിൽ ഉറപ്പിച്ച പലകയാണുള്ളത്. അരൂർ പള്ളിയറക്കാവ് ക്ഷേത്രത്തിനടുത്തുള്ള ഗോപിയുടെ ബാർബർ ഷോപ്പിലെത്തിയാൽ 'കഥ പറയുമ്പോൾ' എന്ന ചിത്രത്തിലെ ബാർബർ ബാലന്റെ കടയിൽ പോയ ഫീലാണ്. അഞ്ച് പതിറ്റാണ്ട് മുമ്പ് അച്ഛൻ ആരംഭിച്ച കട ഇപ്പോഴും നോക്കിനടത്തുകയാണ് ഗോപി. നൂറായാലും ഇരുന്നൂറായാലും ഇതുകൊണ്ട് കിട്ടുന്ന വരുമാനം മതിയെന്ന് ഇദ്ദേഹം പറയുന്നു. അതേസമയം, കടയിലല്ല 'കട്ടി'ലാണ് കാര്യമെന്ന് ഗോപിയുടെ പതിവുകാരും സാക്ഷ്യപ്പെടുത്തുന്നു.
Content Highlights: old barber shop, old gen barber shop, aroor
Share this Article
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..