കന്നിക്കലോത്സവത്തിന് യദുവെത്തുമ്പോൾ അച്ഛനില്ല, സ്നേഹച്ചൂടേകി ചേർത്തുപിടിച്ച് ചേട്ടനും അമ്മയും


കഴിഞ്ഞ ഒക്ടോബറിലാണ് യദുവിന്റെ അച്ഛൻ പ്രശസ്ത കഥകളിയാചാര്യനായ കലാനിലയം ഗോപിനാഥ്  അന്തരിക്കുന്നത്.

അരങ്ങിൽ വേഷം കെട്ടിയാടുമ്പോൾ യദുവിന്റെ മനസ്സിന് കനമേറെയായിരുന്നു. കാലിൽ കച്ചമണിയിച്ച് നെറ്റിയിൽ നറുമുത്തം നൽകി ദക്ഷിണ വാങ്ങാൻ അച്ഛനില്ലാത്ത ആദ്യ അരങ്ങ്. ആദ്യ കലോത്സവത്തിൽ പങ്കെടുക്കാൻ യദുവെത്തിയത് അമ്മ കലാമണ്ഡലം പ്രഷീജയുടെ തണലേറിയാണ്. ഒപ്പം ചേർത്ത് പിടിക്കാൻ ചേട്ടൻ ഹരികൃഷ്ണന്റെ സ്നേഹച്ചൂടും. കഴിഞ്ഞ ഒക്ടോബറിലാണ് യദുവിന്റെ അച്ഛൻ, പ്രശസ്ത കഥകളിയാചാര്യനായ കലാനിലയം ഗോപിനാഥ് അന്തരിക്കുന്നത്. ആറ് മാസത്തോളമായി. കാൻസർ ചികിത്സയിലായിരുന്നു അദ്ദേഹം. അച്ഛനായിരുന്നു യദുവിന്റെയും ചേട്ടൻ ഹരികൃഷ്ണന്റെയും ഗുരു. കന്നിക്കലോത്സവത്തിൽ അരങ്ങേറാൻ യദുവെത്തുമ്പോൾ നിറയുന്നത് യദുവിന്റെ അച്ഛന്റെ മനസ്സാണെന്ന് അമ്മ പ്രഷീജ പറയുന്നു. ഒപ്പം അച്ഛനൊപ്പമുള്ള അരങ്ങോർമ്മകളുമായി ഹരികൃഷ്ണനും

Content Highlights: State School youth festival 2023 late kathakali artist kalanilayam gopinath's son remembering father

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented