എഴുത്തുകാരന് മരിച്ചതറിയാതെ അയാളുടെ എഴുത്ത് അവിചാരിതമായി ഒരു നാടകത്തിനുള്ള പിറവിയിലായിരുന്നു. സമ്മതം ചോദിച്ച് വിളിച്ചപ്പോഴറിഞ്ഞത് ആ എഴുത്തുകാരന്റെ മരണവാര്‍ത്ത. ഒടുവില്‍ ആ നാടകം സബ്ജില്ലാതലവും ജില്ലാതലവും കടന്ന് സംസ്ഥാന തലത്തിലെത്തിയപ്പോള്‍ കാഴ്ചക്കാരിയായി എഴുത്തുകാരന്റെ മകള്‍. നാടകം നാടകീയവും ജീവിതവുമായി മാറുന്ന കാഴ്ച. കാണാം കോഴിക്കോട്ടെ നാടക വിശേഷം....
Content Highlights: state school youth festival 2023 drama competition
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..