കേരളം ഡിജിറ്റലാവുകയാണ്.. ബജറ്റ് വിഭാവനം ചെയ്യുന്ന ഡിജിറ്റല്‍ സങ്കല്‍പ്പങ്ങള്‍ എന്തെല്ലാമെന്ന് 'ഐസക്കിന്റെ ഡിജിറ്റോണമി'യില്‍ ചര്‍ച്ച ചെയ്യുന്നു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പങ്കെടുക്കുന്ന പ്രത്യേക പരിപാടിയുടെ രണ്ടാം ഭാഗം കാണാം..