പുതിയ സീനുകള്‍ ഉള്‍പ്പെടുത്തി സ്ഫടികം 4K തിയേറ്ററുകളിലേക്ക്‌


മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികം വീണ്ടും തീയറ്ററുകളിലേക്ക്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രത്തിന്റെ 4k പതിപ്പ് വീണ്ടും വെള്ളിത്തിരയിൽ എത്താൻ ഒരുങ്ങി. 1995 മാർച്ചിൽ റിലീസ് ചെയ്ത സ്ഫടികം 27 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തീയേറ്ററുകളിലെത്തുന്നത്. അടുത്ത വർഷം ആദ്യം ചിത്രം തിയറ്ററുകളിൽ എത്തും. റിലീസിങ്ങിനുള്ള അവസാന വട്ട മിനുക്കുപണികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സംവിധായകൻ ഭദ്രൻ പറഞ്ഞു.



Content Highlights: spadikam 4k to hit theatres next year

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented