4K ഡോൾബി അറ്റ്‌മോസ് മികവിൽ റീറിലീസിനെത്തിയ 'സ്ഫടികം' കണ്ടപ്പോൾ ഒരു പുതിയ സിനിമ കാണുന്ന അനുഭവമായിരുന്നുവെന്ന് പ്രേക്ഷകർ. തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തിയേറ്ററിൽ നടന്ന പ്രത്യേക പ്രീമിയർ ഷോ കണ്ടിറങ്ങിയതിന് ശേഷമാണ് പ്രേക്ഷകരുടെ പ്രതികരണം. പ്രദർശനം കാണുന്നതിനായി മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പടെയുള്ള നിരവധിയാളുകൾ എത്തിയിരുന്നു.
28 വർഷത്തെ ഇടവേളക്ക് ശേഷം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോഹൻലാൽ - ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ 'സ്ഫടികം' വീണ്ടും തിരശ്ശീലയിലെത്തിയത്.
Content Highlights: Sphadikam 4k release
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..