സ്വന്തം വീടെന്ന സ്വപ്‌നവുമായി ദുബായിലേക്ക് പോയ സെബീന എത്തിപ്പെട്ടത് മനുഷ്യക്കടത്ത് എന്ന വലിയ ചതിക്കുഴിയിലായിരുന്നു. രണ്ടേ മുക്കാല്‍ ലക്ഷം രൂപക്കായിരുന്നു സെബീനയെ കൈമാറ്റം ചെയ്തത്. പിന്നീടുണ്ടായ സംഭവങ്ങളെപ്പറ്റി, അനുഭവിച്ച യാതനകളപ്പെറ്റി പറയുകയാണ് മട്ടാഞ്ചേരി സ്വദേശി സെബീന ഷൗക്കത്ത്.