അമ്മയാണ്, ഓര്‍മയായിട്ട് ഇനി ഇതേ ബാക്കിയുള്ളൂ എന്ന അടിക്കുറുപ്പോടെയാണ് കണ്ണൂര്‍ സ്വദേശിയായ നിഖില്‍, അമ്മ സവിതയുടെ ചിത്രം ട്രോള്‍ മലയാളം മീം എച്ച്.ഡി. എന്ന ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. പക്ഷേ പിന്നീട് തിരുവനന്തപുരം സ്വദേശിയായ അഭിലാഷ് നിഖിലിന്റെ അമ്മയുടെ ചിത്രം അങ്ങ് കളര്‍ഫുള്‍ ആക്കി.