സാധാരണക്കാരന്റെ പള്‍സ് അറിഞ്ഞ എസ്.യു.വി; സ്‌കോഡയുടെ വിജയമന്ത്രമായി 'കുഷാക്ക്'


സ്‌കോഡ എന്ന ചെക്ക് ബ്രാന്റിന് ഇന്ത്യയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമാണുള്ളത്. എന്നാല്‍, എലൈറ്റ് ക്ലാസ് സ്റ്റാറ്റസ് വിട്ട് സാധാരണക്കാരന്റെ പള്‍സ് അറിഞ്ഞുള്ള വാഹനം എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ട് കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷമേ ആയിട്ടുള്ളൂ. 90 ശതമാനവും ഇന്ത്യയില്‍ നിര്‍മിച്ചെത്തിയ കുഷാക്ക് എന്ന മിഡ്-സൈസ് എസ്.യു.വിയായിരുന്നു ഈ വാഹനം.

സ്‌കോഡയുടെയും ഫോക്‌സ്‌വാഗണിന്റെയും സാങ്കേതികവിദ്യയും സ്‌റ്റൈലും ശ്രേണിയിലെ മറ്റ് വാഹനങ്ങളോട് മത്സരിക്കാന്‍ പോകുന്ന വിലയും ചേര്‍ന്നതോടെ കുഷാക്ക് എന്ന പേര് അന്വര്‍ഥമാക്കി ഈ ശ്രേണിയില്‍ അധിപനാകുകയാണ് ഈ വാഹനം. ഒരു വര്‍ഷത്തിന്റെ വിജയം ആഘോഷിക്കാന്‍ കുഷാക്ക് ആനിവേഴ്‌സറി എഡിഷന്‍ കൂടി എത്തിച്ച് വാഹനനിര വലുതാക്കിയിരിക്കുകയാണ് സ്‌കോഡ. ഒരു വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന കുഷാക്കിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക് ഒരിക്കല്‍ കൂടി....



Content Highlights: Skoda Kushaq, Skoda, Skoda Annievrsary Edition

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


vizhinjam protest violence

2 min

സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടത് അതീവഗൗരവതരം; NIA വിവരങ്ങള്‍ ശേഖരിക്കും, ഉദ്യോഗസ്ഥര്‍ വിഴിഞ്ഞത്തേക്ക്

Nov 30, 2022

Most Commented