നക്ഷത്രങ്ങള്‍ നല്‍കിയ സുരക്ഷാകവചമുണ്ട് സകോഡയിലിപ്പോള്‍. തങ്ങളുടെ മുന്നേറ്റത്തിന് കരുത്തേകുന്നതാണീ നക്ഷത്രങ്ങള്‍. അതുകൊണ്ടുതന്നെ ഈ അപൂര്‍വ അവസരം ആഘോഷമാക്കുകയാണ് ചെക്ക് രക്തം സിരകളിലോടുന്ന ഈ കമ്പനി. ഇന്ത്യയില്‍ വില്‍പ്പനയുടെ ഗ്രാഫ് മുകളിലേക്കുയരുമ്പോഴാണ് തങ്ങളുടെ ജനപ്രിയ മോഡലുകളായ കുഷാക്ക്, സ്ലാവിയ, കോഡിയാക് എന്നിവയ്ക്ക് സുരക്ഷയ്ക്കുള്ള അഞ്ച് നക്ഷത്രങ്ങള്‍ (NCAP) ലഭിക്കുന്നത്.
സ്‌കോഡയുടെ ഇന്ത്യയിലെ മോഡലുകളില്‍ ഏറ്റവും വലിയ വാഹനം ഏഴ് സീറ്റര്‍ എസ്.യു.വി. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇന്ത്യയിലെത്തിയത്. വളരെക്കുറച്ചെണ്ണം മാത്രമേ ഇന്ത്യയ്ക്കുവേണ്ടി പ്രഖ്യാപിച്ചുള്ളു. എന്നാല്‍, ആവശ്യക്കാരുടെ എണ്ണം ഏറിയതോടെ കൂടുതല്‍ എണ്ണം നല്‍കുമെന്നാണ് പ്രഖ്യാപനം.
Content Highlights: Skoda Kodiaq, Auto Drive, review in malayalam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..