കെട്ടുപൊട്ടിയ മനസിനെ കെട്ടിയിട്ട നൂൽ മാജിക്; മാക്രമെ


പ്രസവാനന്തര വിഷാദരോ​ഗത്തിന്റെ ഇരുണ്ട ലോകത്തിൽ നിന്നാണ് സിനു മാക്രമെയുടെ ലോകത്തേക്ക് എത്തുന്നത്.

നൂലുകളുപയോ​ഗിച്ച് നിർമിക്കുന്ന ചുവരലങ്കാരങ്ങൾ അഥവാ 'മാക്രമെ'യിൽ മാജിക് സൃഷ്ടിക്കുകയാണ് സിനു രാജേന്ദ്രൻ എന്ന മാവേലിക്കര സ്വദേശിനി. നൂലുപൊട്ടിയ മനസിനെ വരുതിയിലാക്കാനാണ് നൂലുകളുപയോ​ഗിച്ചുള്ള മാക്രമെയിലേക്ക് സിനു ശ്രദ്ധ തിരിക്കുന്നത്. പ്രസവാനന്തര വിഷാദരോ​ഗത്തിന്റെ ഇരുണ്ട ലോകത്തിൽ നിന്നാണ് സിനു മാക്രമെയുടെ ലോകത്തേക്ക് എത്തുന്നത്. ഇന്ന് സിനുവിന്റെ ഈ നൂൽ മാജിക്കിന് ആവശ്യക്കാരേറെയാണ്



Content Highlights: sinu rajendran, macrame, postpartum depression, covid 19, macrame thread

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented