പഴങ്ങളും വിത്തുകളും ഉപയോഗിച്ച് ചിത്രങ്ങളൊരുക്കി ഇടുക്കി സ്വദേശി സിന്ധു
May 8, 2019, 12:08 PM IST
ചായക്കൂട്ടുകളും ചിത്രം വരയ്ക്കുന്നതിലെ രീതിയുമൊക്കെയാണ് ചിത്രകാരന്മാരെ വ്യത്യസ്തരാക്കുന്നത്. വരകളും ചായങ്ങളുമില്ലാത്ത മിഴിവാര്‍ന്ന ചിത്രങ്ങള്‍ തീര്‍ക്കുകയാണ് ഇടുക്കി നെടുങ്കണ്ടത്തെ വീട്ടമ്മയായ സിന്ധു. പഴവര്‍ഗ്ഗങ്ങളുടെ വിത്തുകളും പഞ്ഞപ്പുല്ലുമൊക്കെയാണ് സിന്ധുവിന്റെ മികവിലൂടെ ചിത്രങ്ങളാകുന്നത്.