കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിന് ഇന്ന് കാല്‍ നൂറ്റാണ്ട്

കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിന് ഇന്ന് കാല്‍ നൂറ്റാണ്ട്. വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ വത്കരണത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനിടെയാണ് വെടിവയ്പുണ്ടായത്. 1994 നവംബര്‍ 25ന് അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി രാഘവനെ കരിങ്കൊടി കാണിക്കവെയാണ് പോലീസ് വെടിവയ്പില്‍ അഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented