വെട്ടേറ്റ് കൈ ഞരമ്പ് മുറിച്ചിട്ടും വിട്ടില്ല, ഇത് ആക്ഷന്‍ ഹീറോ അരുണ്‍കുമാര്‍


സ്‌കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വടിവാള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്‌റ്റേഷനിലെ എസ് എച്ച് ഒയുടെ ചാര്‍ജുള്ള എസ് ഐ വി ആര്‍ അരുണ്‍ കുമാറാണ് റിയല്‍ ലൈഫിലെ ഹീറോയായത്. അതിസാഹസികമായി അക്രമിയെ പിടികൂടിയ അരുൺകുമാറിന് പൊലീസ്‌ മേധാവിയുടെ അനുമോദനവും ലഭിച്ചു.

പട്രോളിങ്‌ നടത്തുന്നതിനിടെ ജീപ്പിന്‌ തടസ്സം സൃഷ്ടിച്ച്‌ സ്കൂട്ടർ നിർത്തിയയാളെ എസ്‌ഐ ചോദ്യം ചെയ്‌തപ്പോഴായിരുന്നു ആക്രമണം. സ്‌കൂട്ടർ യാത്രക്കാരൻ എസ്‌ഐക്കുനേരേ വാൾ വീശി. അപ്രതീക്ഷിത ആക്രമണത്തെ അരുൺകുമാർ കൈകൊണ്ട്‌ തടഞ്ഞു. കൈയിൽ ആഴത്തിൽ മുറിവുണ്ടായിട്ടും പ്രതിയെ കീഴ്‌പ്പെടുത്തുകയും ചെയ്‌തു. അന്ന് നടന്ന സംഭവങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിന് വേണ്ടി അരുണ്‍ കുമാര്‍ ഓര്‍ത്തെടുക്കുന്നു.

Content Highlights: si arunkumar who was attacked by attacker using sword in alapuzha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented