അറുപത്തഞ്ചിലും ഓണ്‍ലൈന്‍ ക്ലാസിനെ വരുതിക്ക് നിര്‍ത്തുന്നു ശ്യാമളാകുമാരിയെന്ന പത്താം ക്ലാസുകാരി. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയെങ്കിലും പഠിക്കാനുള്ള കനലിനെ ഇതുവരെ കെടാതെ സൂക്ഷിച്ചു. പക്ഷെ പത്താം ക്ലാസെന്ന സ്വപ്നം സാധ്യമായത് അറുപത്തിയഞ്ചാം വയസ്സില്‍. അതും ഓണ്‍ലൈനില്‍. ഈ സാക്ഷരതാ ദിനത്തില്‍ അക്ഷരങ്ങളെ ചേര്‍ത്തു പിടിച്ച ശ്യാമളകുമാരി തന്റെ ഓണ്‍ലൈന്‍ പഠന കഥ പറയുന്നു.

Content Highlights: shyamala kumari who wrote 10th eqivalency exam at the age of 65