മിനിറ്റുകള്‍ കൊണ്ടുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് കൂട്ടിക്കല്‍ ടൗണില്‍ ഉണ്ടായത്. പല സ്ഥാപനങ്ങളിലെയും വസ്തുക്കള്‍ പൂര്‍ണമായും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കൂട്ടിക്കല്‍ ടൗണിലെ കട ഉടമകള്‍ സംസാരിക്കുന്നു.