പ്രവാസം വിട്ട് പ്രകൃതിയോടിണങ്ങി ഷൈബിയുടെ 'പാള' വിപ്ലവം


പാത്രങ്ങള്‍, സ്പൂണ്‍, കണ്ടെയ്നറുകള്‍, ബൗള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് ഇവിടെ നിര്‍മ്മിക്കുന്നത്...

വിദേശത്ത് നേഴ്സായിരുന്ന ഷൈബിയും കുടുംബവും നാട്ടിലേക്ക് തിരിച്ചു വന്നപ്പോഴാണ് പുതിയൊരു സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. പ്രകൃതി സൗഹൃദമായ എന്തെങ്കിലുമാവണം അതെന്ന് ഷൈബിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കവുങ്ങിന്‍ പാള കൊണ്ടുള്ള പാത്രങ്ങളും സ്പൂണുകളും നിര്‍മ്മിക്കുന്ന ഒരു ചെറുകിട സംരംഭത്തെക്കുറിച്ച് ആലോചിച്ചത്.

ഷൈബിയുടെ ആഗ്രഹത്തിന് പൂര്‍ണ്ണപിന്തുണയുമായി ഭര്‍ത്താവ് കുര്യാക്കോസ് മാത്യു കൂടി എത്തിയതോടെ പാള പാത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുകയായിരുന്നു. കുര്യാക്കോസ് തന്നെയാണ് പാത്രങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട അച്ചുകള്‍ രൂപകല്‍പ്പന ചെയ്തത്. പാത്രങ്ങള്‍, സ്പൂണ്‍, കണ്ടെയ്നറുകള്‍, ബൗള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് ഇന്ന് ഇവിടെ നിര്‍മ്മിക്കുന്നത്.

Content Highlights: eco friendly products, pala plates, areca plates, shaiby's pala plates, disposable plates

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented