ഇത്തിരി കണ്ണീരും ഒത്തിരി ചിരിയും - പ്രവേശനോത്സവം 2022


കോവിഡ് മൂലം അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകൾ രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തുറക്കുന്നത്. വീടുകളിലിരുന്ന്
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തിരുന്ന കുട്ടികൾക്ക് ഇനി കൂട്ടുകാരും പാഠപുസ്തകങ്ങളുമായി നേരിട്ട് ചങ്ങാത്തം കൂടാം. കരഞ്ഞും ചിരിച്ചും, ആടിയും പാടിയും സമ്മിശ്രവികാരങ്ങളോടെയാണ് കുരുന്നുകൾ സ്കൂളുകളിലേക്കെത്തിയത്.

സംസ്ഥാനത്തെ പ്രവേശനോത്സവം കഴക്കൂട്ടം ഗവ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 12,869 സ്‌കൂളുകളിലായി നാല് ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പുതുതായി എത്തിയത്. 'മുന്നേറാം മികവോടെ' എന്നതാണ് ഇത്തവണ പ്രവേശനോത്സവ മുദ്രാവാക്യം. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലും കോഴിക്കോട് കച്ചേരിക്കുന്ന് ​ഗവൺമെന്റ് സ്കൂളിലും നടന്ന പ്രവേശനോത്സവ പരിപാടികളിൽ നിന്ന്...

Content Highlights: school reopening kerala 2022, Cottonhill School Trivandrum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented