ഗാന്ധിജിയെ നേരിൽ കണ്ടതിന്റെ ഓർമ്മയിലാണ് കോട്ടയം കുമാരനെല്ലൂർ തേടമുറിയിൽ സ്വരസ്വതിയമ്മ. മൂന്നാം ക്ലാസ് വിദ്യർഥിയായിരുന്നപ്പോൾ കുമാരനെല്ലൂരിൽ വച്ചാണ് ഗാന്ധിജിയെ ആദ്യം കണ്ടത്. പീന്നീട് വിവാഹശേഷം ഡൽഹിയിൽ താമസമാക്കിയപ്പോൾ ഗാന്ധിജിയുടെ മരണ വാർത്ത അറിഞ്ഞതും സരസ്വതിയമ്മ ഓർത്തെടുത്തു. ഡൽഹി തുഗ്ലക് റോഡിലെ പതിമൂന്നാം നമ്പർ മുറിയിൽ നിന്ന് ഗാന്ധിജി വെടിയേറ്റു കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് കൈക്കുഞ്ഞായ മകനെയും തോളിലിട്ട് ഓടിച്ചെന്നതിന്റെ ഓർമ്മകൾ തൊണ്ണുറ്റിയഞ്ചുകാരി സ്വരസ്വതിയമ്മയുടെ മനസ്സിൽ ഇന്നും ഒളിമങ്ങാതെ കിടപ്പുണ്ട്.
Content Highlights: Saraswathy Amma Kottayam Remembers Gandhiji
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..