ഫുട്ബോള്‍ ആവേശം നിറഞ്ഞുനില്ക്കുന്ന നാടുകളേറെയുണ്ട് ഈ ലോകത്ത്. എന്നാല്‍ അവയില്‍ നിന്നെല്ലാം മലപ്പുറത്തെ മണ്ണിനെ വ്യത്യസ്തമാക്കുന്ന എന്തോ ഒരു മാന്ത്രികതയുണ്ട്. പന്തിനുള്ളില്‍ നിറച്ച വായു ജീവവായു പോലെയാണ് മലപ്പുറത്തുകാര്‍ക്ക്. അതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഇത്തവണത്തെ സന്തോഷ് ട്രോഫി ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിലെ കേരളത്തിന്റെ മത്സരങ്ങള്‍ കാണാനായി നോമ്പുകാലമായിട്ടുകൂടി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് കാണികള്‍ ഒഴുകിയെത്തുകയായിരുന്നു.
Content Highlights: Santosh trophy 2022 excitement of Malappuram football fans
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..