'നമ്മുടെ നാട്ടിലെ സദാചാര പ്രശ്നങ്ങൾ ടൂറിസ്റ്റുകളും അനുഭവിക്കണമെന്ന് വാശിപിടിക്കുന്നതിൽ അർത്ഥമില്ല'


പോയതിൽ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം ഏതെന്ന് ചോദിച്ചാൽ ഉത്തരത്തിന് ചിലപ്പോൾ ബുദ്ധിമുട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ പ്രൊഫഷണലായി ടൂറിസം വികസിപ്പിക്കുന്ന രാജ്യം ചൈനയാണെന്ന് സന്തോഷ് ജോർജ് കുളങ്ങര. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു സഞ്ചാരി എന്ന നിലയിൽ മാത്രമല്ല താൻ യാത്ര ചെയ്യുന്നത്. പോയതിൽ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം ഏതെന്ന് ചോദിച്ചാൽ ഉത്തരത്തിന് ചിലപ്പോൾ ബുദ്ധിമുട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ധാരാളം വിനോദസഞ്ചാരികൾ ചൈനയിലേക്ക് വരുന്നുണ്ട്. ഇതുപോലെ ചെയ്യുന്ന നമ്മുടെ തൊട്ടടുത്ത രാജ്യമാണ് മാലിദ്വീപ്. ശ്രീലങ്കയാണ് ടൂറിസം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളം പോലുള്ള ഒരു സ്ഥലം. നമ്മുടെ നാട്ടിലെ സദാചാര പ്രശ്നങ്ങൾ ടൂറിസ്റ്റുകളും അനുഭവിക്കണമെന്ന് വാശിപിടിക്കുന്നതിൽ അർത്ഥമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented