ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിതബുദ്ധിയെ നിയമം വഴി നിയന്ത്രിക്കണമെന്ന് ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും മേധാവിയുമായ സാം ആള്‍ട്ട്മാന്‍. യുഎസ് സെനറ്റ് പാനലിന് മുമ്പാകെയാണ് സാം ആള്‍ട്ട്മാന്‍ ഇക്കാര്യമറിയിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തെറ്റായ വഴിയെ പോവാന്‍ സാധ്യതയുണ്ടെന്നും അതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും സാം ആള്‍ട്ട്മാന്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാത്ത കമ്പനികളുടെ എഐ ലൈസന്‍സ് പിന്‍വലിക്കാനുള്ള അധികാരം ഭരണകൂടത്തിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: sam altman, open ai, artificial intelligence, digital era
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..