ജോഡോ യാത്ര, ആവേശത്തിൽ പ്രവർത്തകർ; വിസ്മയിപ്പിക്കുന്ന സ്വീകരണമെന്ന് സച്ചിൻ പൈലറ്റ്


വിസ്മയിപ്പിക്കുന്ന സ്വീകരണമാണ് ലഭിക്കുന്നതെന്ന് ഇന്ന് പദയാത്രയ്ക്കൊപ്പം ചേർന്ന ദേശീയ നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയ്ക്ക് കൊച്ചിയിൽ ആവേശോജ്ജ്വലമായ വരവേൽപ്. ഇന്ന് രാവിലെ പാർട്ടിയുടെ ശക്തികേന്ദ്രമായ എറണാകുളത്ത് പ്രവേശിച്ച പദയാത്രയ്ക്കായി വിപുലമായ സന്നാഹങ്ങളാണ് ഡിസിസി ഒരുക്കിയിരുന്നത്. വിസ്മയിപ്പിക്കുന്ന സ്വീകരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് ഇന്ന് പദയാത്രയ്ക്കൊപ്പം ചേർന്ന ദേശീയ നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു.

Content Highlights: bharat jodo yatra, rahul gandhi, sachin pilot, bharat jodo yathra kerala, dcc

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented