രണ്ട് പോരാളികളുമായി 'വേട്ട' തുടങ്ങി; ഹണ്ടര്‍ 350യുമായി റോയല്‍ എന്‍ഫീല്‍ഡ്


റോയല്‍ എന്‍ഫീല്‍ഡിന്റെ മീറ്റിയോര്‍, ക്ലാസിക് തുടങ്ങിയ ബൈക്കുകള്‍ക്ക് അടിസ്ഥാനമായ ജെ പ്ലാറ്റ്‌ഫോമിന്റെ നവീകരിച്ച പതിപ്പിലാണ് ഹണ്ടര്‍ 350 ഒരുങ്ങിയിട്ടുള്ളത്

മിഡ്-സൈസ് ബൈക്കുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ആധിപത്യം വീണ്ടും ഉറപ്പിക്കുന്നതിനായി ഹണ്ടര്‍ 350 എത്തിയിരിക്കുകയാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ മീറ്റിയോര്‍, ക്ലാസിക് തുടങ്ങിയ ബൈക്കുകള്‍ക്ക് അടിസ്ഥാനമായ ജെ പ്ലാറ്റ്‌ഫോമിന്റെ നവീകരിച്ച പതിപ്പിലാണ് ഹണ്ടര്‍ 350 ഒരുങ്ങിയിട്ടുള്ളത്.

റോഡ്‌സ്റ്റര്‍ ബൈക്കുകളുടെ ഡിസൈന്‍ ശൈലിയിലാണ് ഹണ്ടര്‍ ഒരുങ്ങിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സ്‌ക്രാം 411-ല്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഹെഡ്‌ലാമ്പ്, ഇന്റിക്കേറ്റര്‍ എന്നിവയാണ് ഹണ്ടറിലുമുള്ളത്. റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജിങ്ങ് നല്‍കി ഡ്യുവല്‍ ടോണിലാണ് ടാങ്കിന്റെ ഡിസൈന്‍, സിംഗിള്‍ പീസ് സീറ്റ്, സ്ലിപ്പ് ഗ്രാബ് റെയില്‍, വൃത്താകൃതിയിലുള്ള ടെയില്‍ലാമ്പ് എന്നിവയും ഈ വാഹനത്തിന് അഴകേകും.

Content Highlights: royal enfield hunter 350 two models malayalam review

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented