ഇലക്ട്രിക് വാഹനങ്ങളുടെ ശേഷി കൂട്ടി ബാറ്ററിയുടെ വലിപ്പം കുറയ്ക്കാനുതകുന്ന വിപ്ലവകരമായ കണ്ടുപിടിത്തം അവതരിപ്പിച്ചിരിക്കുകയാണ് വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍. ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററിയുടെ വില കുത്തനെ കുറയ്ക്കുന്ന ഈ സാങ്കേതിക വിദ്യ ഭാവിയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.
വാഹനങ്ങള്‍ക്ക് പുറമെ വലിയതോതില്‍ വൈദ്യുതി ഉപയോഗിക്കേണ്ടി വരുന്ന ബാറ്ററി ഇള്‍പ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിലെല്ലാം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന സൂപ്പര്‍ കപ്പാറ്ററിയുടെ കണ്ടുപിടിത്തത്തേക്കുറിച്ച് അറിയാം. കപ്പാറ്ററി എന്നാല്‍ ബാറ്ററിയും കപ്പാസിറ്ററും ചേര്‍ന്നിട്ടുള്ള ഒറ്റ യൂണിറ്റാണ്.
Content Highlights: rocket capattery new hybrid technology for electric vehicles
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..