കേരളത്തില്‍ അടിക്കടി പ്രളയവും ഉരുള്‍പൊട്ടലുമുണ്ടാകുമ്പോള്‍ ഭൂമിക്കു വന്ന മാറ്റങ്ങളെപ്പറ്റി വിശദീകരിക്കുകയാണ് പ്രമുഖ ജിയോളജിസ്റ്റായ പ്രൊഫ. കെ.പി. ത്രിവിക്രംജി. പാറപൊട്ടിക്കലും ഉരുള്‍പൊട്ടലും തമ്മില്‍ ബന്ധമില്ലെന്നും കാലാവസ്ഥ മാറിയതിനാല്‍ ഇനി വേണ്ടത് ഭൂവിനിയോഗത്തിലുള്ള മാറ്റമാണെന്നും അദ്ദേഹം പറയുന്നു.