അറബിക്കടലില്‍ രൂപപെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായതോടെ തെക്കന്‍ കേരളത്തിലെ ജില്ലകള്‍ റെഡ് അലേര്‍ട്ടിലാണ്. മഴക്കെടുതികള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ മേഖലയിലെ വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു.
ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് പ്രവചനമെന്നതിനാല്‍ വടക്കന്‍ കേരളവും ജാഗ്രതയിലാണ്. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെ കുറിച്ച് വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..