ശാസ്ത്രീയസംഗീതം ജില്ലാ മത്സരത്തിലെ അവനിയുടെ എ ഗ്രേഡിന് പൊന്നിൻ തിളക്കമായിരുന്നു. കാൻസർ രോഗം വിരിച്ചിട്ട ചെങ്കനൽ വഴികൾ അത്രമേൽ അവളെ പൊള്ളിച്ചിരുന്നു. സംസ്ഥാനത്ത് എച്ച്.എസ്.എസ്. വിഭാഗം ശാസ്ത്രീയസംഗീത മത്സരത്തിൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്തിയപ്പോഴും വേദിക്ക് പിന്നിൽ അവൾക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല.
സ്കൂൾ എച്ച്എമ്മും ഡി ഡി യും ഒപ്പിട്ട പേപ്പർ കൈയിൽ ഇല്ല. അതുണ്ടെങ്കിലേ മത്സരിക്കാനാകൂ. മൂന്നാമത്തെ ക്ലസ്റ്ററിൽ അവനിയുടെ ഊഴത്തിന് തൊട്ടുമുൻപാണ് വിവരം അറിഞ്ഞത്. അച്ഛൻ ശിവപ്രസാദും അമ്മ സതിജയും ടെൻഷനിലായി. " നിങ്ങൾ ടെൻഷൻ അടിക്കാതിരിക്കൂ, പാടാൻ പറ്റിയില്ലെങ്കിൽ നമുക്ക് നേരത്തേ നാട്ടിലേക്ക് പോകാലോ " അവനി സമാധാനിപ്പിച്ചു.
Content Highlights: reality show star avani in school kalolsavam cancer survival story
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..