മരിച്ചു കഴിഞ്ഞാൽ മനുഷ്യൻ നമുക്ക് വെറും ബോഡി മാത്രമാണ്. ചിത കത്തിത്തീരും വരെ പോലും ചിതമായ് പെരുമാറാൻ മടിയുള്ള മനുഷ്യർക്ക് മുന്നിൽ കഴിഞ്ഞ ഏഴുവർഷമായി രഞ്ജനുണ്ട്. 

കുഞ്ഞു ശരീരങ്ങൾക്ക് മുന്നിൽ വിതുമ്പി നിന്നിട്ടുണ്ട്. പയ്യാമ്പലത്ത്  15000 ലേറെ പേർക്ക് ചിത തീർത്ത രഞ്ജൻ തന്റെ ജീവിതത്തേക്കുറിച്ച് സംസാരിക്കുന്നു.