പുട്ടും മട്ടനും പോലെ അടിപൊളിയാണ് ഞങ്ങളും; രുചി തേടി കല്ലുവിനും മാത്തുവിനുമൊപ്പം


ഉരുളയ്ക്കുപ്പേരി പോലുളള കൗണ്ടറുകള്‍ക്കൊപ്പം രാജ് കലേഷിന്റെയും മാത്തുക്കുട്ടിയുടെയും സൗഹൃദത്തിന്റെ കെമിസ്ട്രിക്ക് പിന്നില്‍ വേറെയും ചില സംഗതികളുണ്ട്...

കല്ലുവും മാത്തുവും... പരസ്പരം കൊണ്ടും കൊടുത്തും ചളിയടിച്ചും മലയാളിയുടെ ഹൃദയത്തില്‍ കസേര വലിച്ചിട്ടിരുന്ന്, 'ഒരു നാരങ്ങാവെളളം ഇങ്ങ് പോരട്ടേ' എന്നുപറഞ്ഞ 'അവതാര'ക കോംബോ. ഉരുളയ്ക്കുപ്പേരി പോലുളള കൗണ്ടറുകള്‍ക്കൊപ്പം രാജ് കലേഷിന്റെയും മാത്തുക്കുട്ടിയുടെയും സൗഹൃദത്തിന്റെ കെമിസ്ട്രിക്ക് പിന്നില്‍ വേറെയും ചില സംഗതികളുണ്ട്.

അതിലൊന്ന് യാത്രയാണെങ്കില്‍ മറ്റൊന്ന് കല്ലുവിന്റെയും മാത്തുവിന്റെയും ഭാഷയില്‍ പറഞ്ഞാല്‍ 'നല്ല വിശപ്പിന്റെ അസുഖമാണ്'. ആലുവയിലെ ഗ്രാന്റ് ഹോട്ടലിലെ പ്രഭാതഭക്ഷണത്തിനൊപ്പം ഈ തീറ്റക്കൊതിയന്മാരുടെ രുചിക്കഥകളും കേള്‍ക്കാം...മാത്തുവിനും കല്ലുവിനും ഒപ്പമുള്ള രുചി തേടി യാത്രയുടെ മുഴുവന്‍ രൂപം ഗൃഹലക്ഷ്മി ഓണപ്പതിപ്പില്‍ വായിക്കാം.

Content Highlights: Ruchi yathra, grihalakshmi, raj kalesh, mathukkutty, food, the grand hotel aluva, kochi food spots

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented