ഖത്തറിൽ ഓറഞ്ച് പൂക്കൾ വിരിയുമോ? അടുത്തറിയാം നെതർലൻഡ്സിനെ | Qatar worldcup 2022


ലോകകപ്പ് ഫുട്ബോബോളിൽ ഡച്ചുകാരെ പോലെ ഇത്രയും ഹതഭാഗ്യരായ മറ്റൊരു ടീം ഉണ്ടാവുമെന്ന് തോന്നുന്നില്ല...

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളെ സമ്മാനിച്ച നാടാണ് നെതർലൻഡ്സ്. ഹോളണ്ട് എന്നും ഓറഞ്ച് പടയെന്നും ഒക്കെ വിശേഷണം കൊണ്ട് ഫുട്ബോൾ ആരാധകർക്ക് എന്നും സുപരിചിതമായ ടീമാണ് അവർ. ജോഹാൻ ക്രൈഫ് , മാർക്കോ വാൻ ബാസ്റ്റൻ, റോബിൻ വാൻ പേഴ്‌സി, ആര്യൻ റോബൻ, വെസ്‌ലി സ്‌നൈഡർ എന്നീ താരങ്ങൾ ഏതൊരു ഫുട്ബോൾ ആരാധകനും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചവരാണ്. എന്നാൽ ലോകകപ്പ് ഫുട്ബോളിൽ ഡച്ചുകാരെ പോലെ ഇത്രയും ഹതഭാഗ്യരായ മറ്റൊരു ടീം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അറിയാം നെതർലൻഡ്സിനെ...



Content Highlights: Qatar worldcup 2022 Netherlands World Cup squad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented