90's കിഡ്സ് സ്വപ്നം കണ്ട ബൈക്ക്, 100 സി.സി. ബൈക്കുകളില്‍ നിന്ന് 150 സി.സിയിലേക്ക് ഇന്ത്യയിലെ യുവാക്കള്‍ക്ക് പ്രമോഷന്‍ നല്‍കിയ മോഡലുകളില്‍ ഒന്ന് തുടങ്ങി പല സവിശേഷതകളുമുള്ള മോട്ടോര്‍ സൈക്കിളാണ് ബജാജിന്റെ പള്‍സര്‍. 2002-ല്‍ എത്തിയ ഈ ബൈക്ക് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്. 150 സി.സി. എന്‍ജിനില്‍ പ്രയാണം ആരംഭിച്ച ഈ ബൈക്ക് 20-ാം വയസ് ആഘോഷിക്കാന്‍ എത്തിച്ചതും 150 സി.സിയിലുള്ള മറ്റൊരു പള്‍സറാണ്.
നിരവധി പുതുമകളുമായാണ് പി150 എത്തിയിരിക്കുന്നത്. പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് ഉള്‍പ്പെടെ സെഗ്മെന്റിന്റെ ഫസ്റ്റ് ഫീച്ചറുകളും സീറ്റിനടിയിലെ ബാറ്ററിയും യു.എസ്.ബി. ചാര്‍ജിങ്ങ് സംവിധാനവും പോലെ സെഗ്മെന്റിലെ ബെസ്റ്റ് ഫീച്ചറുകളുമായി എത്തിയിട്ടുള്ള പള്‍സര്‍ പി150-യുടെ ഫസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലൂടെ...
Content Highlights: pulsar p150, 90's kids, pulsar bike, projection headlights, usb charging in bike, auto drive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..