മേയറായി പ്രിന്‍സിപ്പാള്‍, കൗണ്‍സിലര്‍മാരായി സഹ അധ്യാപികയും വിദ്യാര്‍ഥിനിയും. കോഴിക്കോട് നടക്കാവ് ഗേള്‍ഡ് ഹയര്‍സെക്കന്റഡറി സ്‌കൂളിലാണ് ഈ അപൂര്‍വത. കോഴിക്കോട് മേയറായ ഡോ.ബീന ഫിലിപ്പും, കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ അല്‍ഫോണ്‍സയും ഈ വിദ്യാലയത്തിലെ അധ്യാപികമാരായിരുന്നെങ്കില്‍ രേഖ ഇരുവരും പഠിപ്പിച്ച വിദ്യാര്‍ഥിയായിരുന്നു. മൂവരും നടക്കാവ് സ്‌കൂളിലേക്ക് വീണ്ടും എത്തിയപ്പോള്‍