സെയ്ഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുകേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്ഥാപനത്തിലെ മുന്‍ സി.ഇ.ഒയും നിക്ഷേപകനുമായ ജെറി മിഡില്ടണ്. സി.ഇഒ.മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്ത് സ്ഥാപനത്തിനകത്തും പ്രവീണ്‍ വലിയ തട്ടിപ്പ് നടത്തിയതായി കേസിലെ ആദ്യപരാതിക്കാരന്‍ കൂടിയായ ജെറി പറയുന്നു.
'സാമ്പത്തിക പാഠപുസ്തകങ്ങളില്‍ പോലും ഇതുവരെ കേള്‍ക്കാത്ത തട്ടിപ്പാണ് കൃത്യമായ ആസൂത്രണത്തോടെ റാണ നടത്തിയത്. പതിറ്റാണ്ടുകള്‍ പരിചയമുള്ള ഉദ്യോഗസ്ഥരെ പോലും റാണയ്ക്ക് വലിയില്‍ വീഴ്ത്താനായി. വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് സാമ്പത്തിക പശ്ചാത്തലം ഉള്‍പ്പെടെ അന്വേഷിച്ചറിഞ്ഞ ശേഷമാണ് സി.ഇ.ഒമാര്‍ അറുന്നൂറോളം പേരെ റിക്രൂട്ട് ചെയ്തത്. ഇവരില്‍നിന്നും പിന്നീട് ഇവരുടെ അടുത്ത സര്‍ക്കിളില്‍നിന്നും ഫണ്ട് സമാഹരിക്കുകയായിരുന്നു.' -ജെറി പറയുന്നു.
Content Highlights: Praveen Rana, Investment Fraud, Safe and strong, jerry middleton
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..