ദീപാവലിയില്‍ പ്രതീക്ഷവെച്ച് ബംഗളൂരുവിലെ പോട്ടറി ടൗണ്‍

100 വര്‍ഷം പഴക്കമുള്ള ചരിത്രം പറയാനുണ്ട് ബംഗളൂരു ബെന്‍സണ്‍ ടൗണിനുള്ളിലെ തെരുവിനും ഇവിടുത്തെ മണ്‍പാത്രനിര്‍മാണ യൂണിറ്റുകള്‍ക്കും. 1920-ലായിരുന്നു 20,000 അടി ചതുരശ്ര വിസ്തീര്‍ണമുള്ള ഭൂമി ബ്രിട്ടീഷ് ഭരണകൂടം കുഭാര സമുദായത്തിന് നല്‍കിയത്. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ മണ്‍കല നിര്‍മാതാക്കള്‍ ഇവിടെ തമ്പടിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented