മരിച്ചവരെ വിവാഹം കഴിപ്പിക്കുന്ന ഒരു നാട് | Posthumous Marriage | Nadukani


കുട്ടിക്കാലത്ത് മരിച്ചുപോയവര്‍ക്ക് ജീവിച്ചിരിപ്പുണ്ടെങ്കില്‍ വിവാഹപ്രായം എന്നാണോ തികയുന്നത് അന്നാണ് പ്രേതക്കല്ല്യാണം നടത്തപ്പെടുക

കാസര്‍ഗോഡ് ജില്ലയിലെ ചില ഭാഗങ്ങളിലും ദക്ഷിണ കര്‍ണാടകയിലും നടത്തപ്പെടുന്ന ഏറെ സവിശേഷമായൊരു കല്ല്യാണമുണ്ട്. ഈ ലോകം വെടിഞ്ഞ് മരിച്ചവരുടെ ലോകം പൂകിയവര്‍ക്ക് ഭൂമിയില്‍ വെച്ച് വരണമാല്യം ചാര്‍ത്തുന്ന പ്രേതക്കല്ല്യാണം. ഒരു സാധാരണകല്ല്യാണത്തിന്റെ ചടങ്ങുകളും ആഘോഷങ്ങളും ഒക്കെയുണ്ടാവും മരിച്ചവരുടെ വിവാഹത്തിനും. വധൂവരന്മാര്‍ മാത്രമുണ്ടാകില്ല. കുട്ടിക്കാലത്ത് മരിച്ചുപോയവര്‍ക്ക് ജീവിച്ചിരിപ്പുണ്ടെങ്കില്‍ വിവാഹപ്രായം എന്നാണോ തികയുന്നത് അന്നാണ് പ്രേതക്കല്ല്യാണം നടത്തപ്പെടുക. ആത്മഹത്യ ചെയ്തവരായാലും വിവാഹം നടത്തണം..



Content Highlights: posthumous marriages in kerala kasaragod district nadukani

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented