കുട്ടികള്‍ ചീട്ടുകളി പഠിക്കുന്നത് നല്ലതാണോ? മലയാള ഭാഷയേയും സാഹിത്യത്തെയും അടുത്തറിയണമെങ്കില്‍ അത് വേണ്ടിവരുമെന്നാണ് കളിക്കളത്തില്‍ നിന്നുളള റിപ്പോര്‍ട്ട്. സാഹിത്യവാസന പരത്തുന്ന, ചീട്ടുകളിയുടെ വിശേഷങ്ങളറിയാം.