2018 എന്ന ചിത്രത്തിൽനിന്ന് പിൻമാറിയതുമായി ബന്ധപ്പെട്ട് സംവിധായകൻ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി വർഗീസ് പെപ്പെ. സഹോദരിയുടെ വിവാഹം നടത്തിയത് ചിത്രത്തിന്റെ അഡ്വാൻസ് തുക കൊണ്ടാണെന്ന് പറഞ്ഞത് മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും വലിയ വിഷമമുണ്ടാക്കി. വീട്ടുകാർ ഇപ്പോൾ പുറത്തുപോലും ഇറങ്ങുന്നില്ല. അതിനാലാണ് മറുപടി പറയുന്നതെന്നും പെപ്പെ പറഞ്ഞു. അഡ്വാൻസ് തുക തിരിച്ചുനൽകിയതിന്റെ ഉൾപ്പെടെ രേഖകളുമായാണ് താരം വാർത്താസമ്മേളനത്തിന് എത്തിയത്.
Content Highlights: Pepe says Jude Anthany Joseph's statement hurt me and my family
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..