'കവര്' കുമ്പളങ്ങിക്കാർക്ക് ഒരു പുതുമയല്ല. പക്ഷേ, പുറത്തുനിന്നുള്ളവർക്ക് അങ്ങനെയല്ല. പ്രകാശം പൊഴിക്കുന്ന ജലപ്പരപ്പ് അത്ഭുതപ്പെടുത്തുന്നൊരു കാഴ്ച തന്നെയാണ്. ഇത്തവണ കുമ്പളങ്ങിയിൽ കവരടിച്ചപ്പോൾ കണ്ടും കേട്ടുമറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് വിവിധ ജില്ലകളിൽ നിന്ന് പ്രകൃതി ഒരുക്കിയ ഈ മാജിക്ക് കാണാനെത്തിയത്. കൃത്യമായ സജ്ജീകരണങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്തതുമൂലം നിരവധി ആളുകളെത്തി ചെമ്മീൻ കെട്ടുകളിലേക്കും മറ്റും ഇറങ്ങുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും അധികൃതർ മനസ്സു വെച്ചാൽ ഇതൊരു വലിയ ടൂറിസം സാധ്യതയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Kavaru Visuals from Kumbalangi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..