ട്ടാം മാസത്തില്‍ തുടങ്ങിയതാണ് കോഴിക്കോട് ചാലപ്പുറത്തെ പവിത്രയുടെ ദുരിത ജീവിതം. ഇന്ന് വയസ്സ് ഇരുപത്തിരണ്ടായി. കിടപ്പും ഉറക്കവും ഭക്ഷണവുമെല്ലാം കൊച്ചു കുഞ്ഞിനെ പോലെ സാരി കൂട്ടി കെട്ടിയ തൊട്ടിലിനുള്ളില്‍.

ക്രോണിക്ക് എപ്പിലപ്‌സി ഡിസോഡര്‍ എന്ന ഗുരുതര ജനതിക രോഗം ബാധിച്ച കുട്ടിയേയും കൊണ്ട് പവിത്രയുടെ അമ്മ കസ്തൂര്‍ബഭായ്‌യും കൂടുംബവും കേറാത്ത ആശുപത്രി വാതിലുകളില്ല പ്രാര്‍ഥിക്കാത്ത അമ്പലങ്ങളില്ല.

കോവിഡ് കാലം കൂടിയെത്തിയതോടെ മരുന്നിന് പോലും വഴിയില്ലാതെ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. 

പവിത്രയെ സഹായിക്കാം...

Kasthuri Bai V

009710100020445
Union Bank of India
Branch: KALLAI - Calicut
IFSC Code: UBIN0800970 Gpay no 9633540066
Kasthuri bai