കോഴിക്കോട് എടക്കാട്ടെ വിപ്ലവ കലാവേദി നാടകം കളിക്കാന്‍ പുതിയ മാര്‍ഗം തേടി ഇറങ്ങിയത് ആക്രി പെറുക്കാനാണ്. നാടകം കളിക്കാന്‍ അവര്‍ക്ക് പണമില്ലാതായി. ജനങ്ങളോട് പിരിവെടുക്കാനും വയ്യ. തുടര്‍ന്നാണ് ആക്രി പെറുക്കാന്‍ ഇറങ്ങിയത്. ഒരാഴ്ച കൊണ്ട് നാട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങളെല്ലാം ശേഖരിച്ച് വിറ്റപ്പോള്‍ ഒന്നല്ല രണ്ട് നാടകം കളിക്കാനുള്ള പണമാണ് വിപ്ലവ കലാവേദിക്ക് കിട്ടിയത്.
Content Highlights: pathetic condition of drama artists due to Covid crisis
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..