അഞ്ചു ദിവസം, മുപ്പത്തിയാറ് കിലോ ഭാരം; ഇതാ ഒരൊന്നൊന്നര സിംഹം- വീഡിയോ


1 min read
Read later
Print
Share

അസ്സലൊരു സിംഹത്തിന്റെ രൂപമാണ് അമൗരി തയ്യാറാക്കിയിരിക്കുന്നത്.

യഥാർഥ വസ്തുക്കളെ വെല്ലുംവിധത്തിൽ കേക്കും പേസ്ട്രികളുമൊക്കെ നിർമിച്ച് വ്യത്യസ്തനായ ഷെഫാണ് അമൗരി ​ഗിചോൺ. അടുത്തിടെ ടെലസ്കോപ്പിന്റെ മാതൃകയിലും കക്ഷി പേസ്ട്രി തയ്യാറാക്കിയിരുന്നു. ഇപ്പോഴിതാ അസ്സലൊരു സിംഹത്തിന്റെ രൂപമാണ് അമൗരി തയ്യാറാക്കിയിരിക്കുന്നത്.

അഞ്ചു ദിവസം കൊണ്ട് തയ്യാറാക്കിയ ചോക്ലേറ്റ് സിംഹത്തിന്റെ രൂപമാണ് അമൗരി പങ്കുവച്ചിരിക്കുന്നത്. അഞ്ചടിയും എട്ടിഞ്ചുമാർന്ന സിംഹത്തിന്റെ ഭാരം മുപ്പത്തിയാറു കിലോയാണ്. ചോക്ലേറ്റ് ഉപയോ​ഗിച്ച് സിംഹത്തെ തയ്യാറാക്കുന്ന ഓരോ ഘട്ടങ്ങളും അമൗരി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:30

ഈ ടീമിനെ ആര് തടയും? ഇന്ത്യന്‍ മണ്ണില്‍ കപ്പുയര്‍ത്താന്‍ പാകിസ്താന്‍ | Cricket World Cup

Sep 28, 2023


07:12

'പെട്ടെന്നുള്ള എല്ലാ മരണങ്ങളും ഹാര്‍ട്ട് അറ്റാക്ക് കൊണ്ടാവണമെന്നില്ല'

Sep 30, 2023


fitness

ഇടുപ്പിന്റെ ബലത്തിന് ശീലമാക്കാം ഈ വ്യായാമങ്ങള്‍ | Fitness | Video

Aug 7, 2020

Most Commented