കളിച്ചുകൊണ്ട് പഠിക്കാം | നല്ല വാര്‍ത്ത

പറവൂര്‍ നഗരത്തിന് നടുക്ക് കുട്ടികള്‍ക്കായി ഒരു പാര്‍ക്കുണ്ട്. സ്‌കൂളില്‍ നിന്ന്  കൂട്ടുകാരും അധ്യാപകരും ഒരുമിച്ച് അവര്‍ അവിടേക്ക് വരുന്നു. കളിക്കുന്നു, ഉല്ലസിക്കുന്നു. പക്ഷേ സൂക്ഷിച്ച് നോക്കിയാല്‍ നമുക്ക് അവരോട് ഒരു പരിഭവവും തോന്നില്ല. കാരണം അവര്‍ പഠിക്കുകയാണ്. അതും അവധാനതയോടെ ആഴത്തില്‍ പഠിക്കേണ്ട ശാസ്ത്ര തത്വം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented